Channel 13.8
Channel 13.8
  • Видео 1 680
  • Просмотров 16 168 573

Видео

ഞാനൊരു യുക്തിവാദി അല്ല പക്ഷേ...Hon'ble Rtd Justice B Kemal Pasha | Kerala Yukthivadhi Sangham
Просмотров 12 тыс.2 часа назад
Join us on facebook : groups/20182... Channel-138-... Instagram : channel13.8?igshid=ZDdkNTZiNTM=
പവന പർവ്വം | മതമില്ലാത്ത ജീവൻ അവാർഡ് 2024 SSLC | Kerala Yukthivadhi Sangham
Просмотров 7074 часа назад
Join us on facebook : groups/20182... Channel-138-... Instagram : channel13.8?igshid=ZDdkNTZiNTM=
നളിനകാന്തി സിനിമയുടെ പ്രദർശന ശേഷം ടി പത്മനാഭൻ,സുസ്മേഷ് ചന്ത്രോത്ത് T Padmanabhan Metro Film Society
Просмотров 2067 часов назад
Metro Film Program Playlist : ruclips.net/p/PLv0i43siYQTvqqjUfl-yGc9FpyYwV_KXq Join us on facebook : groups/20182... Channel-138-... Instagram : channel13.8?igshid=ZDdkNTZiNTM=
ആർഷഭാരത സംസ്കാരം ഒരു വലിയ നുണയാണ് | Indian Mythology | Episode 43
Просмотров 1,5 тыс.9 часов назад
Previous episodes : ruclips.net/p/PLv0i43siYQTua1fjHASuZjAWZhhAZ1Nbd Join us on facebook : groups/20182... Channel-138-... Instagram : channel13.8?igshid=ZDdkNTZiNTM=
ഹജ്ജ് വഴിപാടും വഴികേടും | Hajj | Mohamed Khan
Просмотров 2,5 тыс.12 часов назад
Previous episodes : ruclips.net/p/PLv0i43siYQTs9vG3HeR5H4PfJrjZG78fH Join us on facebook : groups/20182... Channel-138-... Instagram : channel13.8?igshid=ZDdkNTZiNTM=
1917 ൽ നടന്ന മിശ്രഭോജനം എന്ന വിപ്ലവം | Kerala Yukthivadhi Sangham
Просмотров 46414 часов назад
Join us on facebook : groups/20182... Channel-138-... Instagram : channel13.8?igshid=ZDdkNTZiNTM=
ഒരു യുക്തിവാദിയെ യുക്തിവാദിയായി മരിക്കാൻ അനുവദിക്കുക Kollam Madhu | Bharatheeya Yukthivadhi Sangham
Просмотров 1,2 тыс.16 часов назад
Join us on facebook : groups/20182... Channel-138-... Instagram : channel13.8?igshid=ZDdkNTZiNTM=
പുരോഗമന പ്രസ്ഥാനങ്ങളിൽ ഇപ്പോൾ അടിമകൾ മാത്രം | Pallissery | Bharatheeya Yukthivadhi Sangham
Просмотров 99019 часов назад
Join us on facebook : groups/20182... Channel-138-... Instagram : channel13.8?igshid=ZDdkNTZiNTM=
എൻറെ ആരോഗ്യം എൻറെ അവകാശം | Open Discussion | Part 7
Просмотров 31821 час назад
First part : ruclips.net/video/DQt-5ceUzrA/видео.html Second Part : ruclips.net/video/VngfE8G6hMc/видео.html Third Part : ruclips.net/video/fjBh1jj0MSY/видео.html Fourth Part : ruclips.net/video/8PFwpK8tsaY/видео.html Fifth Part : ruclips.net/video/BZYYYyby0EU/видео.html Sixth Part : ruclips.net/video/E6bN1MTSz_k/видео.html Join us on facebook : groups/20182... Channel...
ആക്രിപണിക്കരും ഗണപതിവട്ടുജീയും | Mohamed Khan
Просмотров 747День назад
Previous episodes : ruclips.net/p/PLv0i43siYQTs9vG3HeR5H4PfJrjZG78fH Join us on facebook : groups/20182... Channel-138-... Instagram : channel13.8?igshid=ZDdkNTZiNTM=
എൻറെ ആരോഗ്യം എൻറെ അവകാശവും ഉത്തരവാദിത്വവുമാണ് | Prof. Dr. Bismi Gopalakrishnan | Chikilsa Neethi
Просмотров 392День назад
First part : ruclips.net/video/DQt-5ceUzrA/видео.html Second Part : ruclips.net/video/VngfE8G6hMc/видео.html Third Part : ruclips.net/video/fjBh1jj0MSY/видео.html Fourth Part : ruclips.net/video/8PFwpK8tsaY/видео.html Fifth Part : ruclips.net/video/BZYYYyby0EU/видео.html Join us on facebook : groups/20182... Channel-138-... Instagram : channel13.8?igshid=...
ഇടതും വലതും | Dr Viswanathan C | Spiral 24
Просмотров 1,6 тыс.День назад
Join us on facebook : groups/20182... Channel-138-... Instagram : channel13.8?igshid=ZDdkNTZiNTM=
പല്ലിലെ രോഗങ്ങൾ തുടക്കത്തിലെ ചികിത്സിച്ചില്ലെങ്കിൽ അവസാനം വലിയ വില നൽകേണ്ടിവരും | Dr. Rajeev K G
Просмотров 571День назад
First part : ruclips.net/video/DQt-5ceUzrA/видео.html Second Part : ruclips.net/video/VngfE8G6hMc/видео.html Third Part : ruclips.net/video/fjBh1jj0MSY/видео.html Fourth Part : ruclips.net/video/8PFwpK8tsaY/видео.html Join us on facebook : groups/20182... Channel-138-... Instagram : channel13.8?igshid=ZDdkNTZiNTM=
യുക്തിവാദികളുടെ ആവേശമായിരുന്നു എഴുപുന്ന ഗോപിനാഥ് | Ezhupunna Gopinath | P E Sudhakaran | KYS
Просмотров 52514 дней назад
Join us on facebook : groups/20182... Channel-138-... Instagram : channel13.8?igshid=ZDdkNTZiNTM=
മക്കയിൽ എന്തു ചക്ക | Mohamed Khan
Просмотров 56 тыс.14 дней назад
മക്കയിൽ എന്തു ചക്ക | Mohamed Khan
തൊണ്ടയിൽ ആഹാരം കുടുങ്ങിയാൽ നിങ്ങൾ ചെയ്യേണ്ടത്.. | Chocking | Dr. Manu P Viswam | AT Kovoor C S
Просмотров 3 тыс.14 дней назад
തൊണ്ടയിൽ ആഹാരം കുടുങ്ങിയാൽ നിങ്ങൾ ചെയ്യേണ്ടത്.. | Chocking | Dr. Manu P Viswam | AT Kovoor C S
ഞാനൊരു മികച്ച യുക്തിവാദിയല്ല | Varghese A C | Nastik Nation | Secular Fest 24
Просмотров 1,3 тыс.14 дней назад
ഞാനൊരു മികച്ച യുക്തിവാദിയല്ല | Varghese A C | Nastik Nation | Secular Fest 24
ക്ഷത്രിയ ഉന്മൂലനമായിരുന്നു മഹാഭാരതത്തിൽ ശ്രീകൃഷ്ണന്റെ ലക്ഷ്യം | Indian Mythology | Episode 42
Просмотров 1,5 тыс.14 дней назад
ക്ഷത്രിയ ഉന്മൂലനമായിരുന്നു മഹാഭാരതത്തിൽ ശ്രീകൃഷ്ണന്റെ ലക്ഷ്യം | Indian Mythology | Episode 42
മതത്തെ തകർക്കാതെ ജാതിക്കെതിരായ സമരം നടത്താൻ ആകില്ല | Adv Rajagopal Vakathanam | KYS
Просмотров 83614 дней назад
മതത്തെ തകർക്കാതെ ജാതിക്കെതിരായ സമരം നടത്താൻ ആകില്ല | Adv Rajagopal Vakathanam | KYS
മതമില്ലാത്ത ജീവൻ | പവിത്രം അവാർഡ് 2024 | കേരള യുക്തിവാദി സംഘം | കേരള മിശ്ര വിവാഹ വേദി | KYS
Просмотров 29414 дней назад
മതമില്ലാത്ത ജീവൻ | പവിത്രം അവാർഡ് 2024 | കേരള യുക്തിവാദി സംഘം | കേരള മിശ്ര വിവാഹ വേദി | KYS
ആരോഗ്യം അവകാശമാകുന്നത് പ്രധാനമാണ് | എൻറെ ആരോഗ്യം എൻറെ അവകാശം | പാനൽ ചർച്ച - 4 | Dr.Jagadeeshan C K
Просмотров 41621 день назад
ആരോഗ്യം അവകാശമാകുന്നത് പ്രധാനമാണ് | എൻറെ ആരോഗ്യം എൻറെ അവകാശം | പാനൽ ചർച്ച - 4 | Dr.Jagadeeshan C K
വലതുപക്ഷ ദേശീയതയും യുക്തിവാദവും | M J Thankachan | Kerala Yukthivadhi Sangham
Просмотров 94021 день назад
വലതുപക്ഷ ദേശീയതയും യുക്തിവാദവും | M J Thankachan | Kerala Yukthivadhi Sangham
മെന്റലിസ്റ്റ് ഹരീന്ദ്രൻ പുല്ലഞ്ചേരി അവതരിപ്പിക്കുന്ന മെന്റലിസം ഷോ | Secular Fest'24 | Nastik Nation
Просмотров 71421 день назад
മെന്റലിസ്റ്റ് ഹരീന്ദ്രൻ പുല്ലഞ്ചേരി അവതരിപ്പിക്കുന്ന മെന്റലിസം ഷോ | Secular Fest'24 | Nastik Nation
നഴ്സ്-രോഗി അനുപാതം നിലനിർത്താൻ കഴിയുന്നില്ല | എൻറെ ആരോഗ്യം എന്റെ അവകാശം | Dr. Asha Raj S
Просмотров 56321 день назад
നഴ്സ്-രോഗി അനുപാതം നിലനിർത്താൻ കഴിയുന്നില്ല | എൻറെ ആരോഗ്യം എന്റെ അവകാശം | Dr. Asha Raj S
കേരളത്തിൽ യുക്തിവാദം ആരംഭിച്ചത് 2010 ലോ ?Sajeevan Anthikad and Joseph Vadakkan | Let's Talk Part 4
Просмотров 2,2 тыс.21 день назад
കേരളത്തിൽ യുക്തിവാദം ആരംഭിച്ചത് 2010 ലോ ?Sajeevan Anthikad and Joseph Vadakkan | Let's Talk Part 4
എന്തുകൊണ്ട് ജനറിക് ഔഷധങ്ങളുടെ മൂല്യം കുറഞ്ഞു? എൻറെ ആരോഗ്യം എന്റെ അവകാശം | Dr. Indudharan
Просмотров 2,8 тыс.21 день назад
എന്തുകൊണ്ട് ജനറിക് ഔഷധങ്ങളുടെ മൂല്യം കുറഞ്ഞു? എൻറെ ആരോഗ്യം എന്റെ അവകാശം | Dr. Indudharan
ഞങ്ങളുടേത് മതരഹിത ജീവിതം ... | AC George and Mini | Nastik Nation | Secular Fest 24
Просмотров 2,9 тыс.28 дней назад
ഞങ്ങളുടേത് മതരഹിത ജീവിതം ... | AC George and Mini | Nastik Nation | Secular Fest 24
മനുഷ്യന്റെ സാംസ്‌കാരിക ചരിത്രത്തിൽ ദൈവം വന്ന വഴി | Raju Vatanappally | Kerala Yukthivadhi Sangham
Просмотров 15 тыс.28 дней назад
മനുഷ്യന്റെ സാംസ്‌കാരിക ചരിത്രത്തിൽ ദൈവം വന്ന വഴി | Raju Vatanappally | Kerala Yukthivadhi Sangham
ഭാരതം എന്ന പേര് ഹൈന്ദവമാണോ ? Indian Mythology | Episode 41 | Gauthaman
Просмотров 1,5 тыс.28 дней назад
ഭാരതം എന്ന പേര് ഹൈന്ദവമാണോ ? Indian Mythology | Episode 41 | Gauthaman

Комментарии

  • @AdmiringBanyanTree-lq4ws
    @AdmiringBanyanTree-lq4ws Минуту назад

    Ethum matheru DAJAL

  • @mohammedvennakod3226
    @mohammedvennakod3226 8 минут назад

    നിങ്ങൾക്ക് ബുദ്ധി ഉണ്ടാവട്ടേ

  • @abdhulnazarpp4493
    @abdhulnazarpp4493 10 минут назад

    മതം ഇല്ലങ്കിലും ഒരു വ്യവസ്ത്ത ഉണ്ടാകും. രാജ്യ അതിർത്തിയും നിയമവും ഉണ്ടാകും'പരസ്പരം അടിക്കും, അഫ്ഖാനിൽ കമ്യൂണിസവും ക്യപ്പറ്റലസത്തിനും പരാജയം ഉണ്ടായത് അവർ മതവിശ്വസികൾ ആയത് കൊണ്ടാണ്, രാജ്യവും രാജ്യങ്ങളുടെ അതിർത്തിയും ആർക്കാണ് തീരുമാനിക്കാനുള്ള അവകാസം, അമേരിക്ക കണ്ട് പിടിച്ചു എന്ന് പറയും ഞമ്മൾ അപ്പോൾ കൊളമ്പസ് ജനിക്കുന്നതിന് മുമ്പ് അമേരിക്ക ഇല്ലേ? തമ്മിൽ തല്ല് മതം ഉണ്ടങ്കിലും ഇല്ലങ്കിലും നടക്കും, ഖുർആനിൽ പറയുന്ന എല്ലാ പ്രവാജകൻമാരും ആസമയത്ത് ഉണ്ടായിരുന്ന രാജ്യഭരണത്തിലും വ്യവസ്തതയിലും ഇടപ്പട്ടവരാണ്

  • @emjays64
    @emjays64 12 минут назад

    കാരശ്ശേരി മാഷേ 🧎🧎🧎

  • @vlogsbyyaminjuman6550
    @vlogsbyyaminjuman6550 13 минут назад

    ഇന്നത്തെ അഹങ്കാരമൊക്കെ വിട പറയും, താങ്കൾ ഭക്തിയിലേക്ക് വരും,

  • @nelsonjohn4204
    @nelsonjohn4204 15 минут назад

    മതം മാത്രമല്ല മനുഷ്യനെ വിഭജിച്ച്ത് രാഷ്ട്രീയ പാര്‍ട്ടിയും മനുഷ്യനെ തിരിച്ചു പിന്നെ നിറം

  • @vlogsbyyaminjuman6550
    @vlogsbyyaminjuman6550 16 минут назад

    അഞ്ച് നേരം വെട്ടി വിഴുങ്ങാൻ സമയമുണ്ടോ😂

  • @vlogsbyyaminjuman6550
    @vlogsbyyaminjuman6550 17 минут назад

    യുക്തി വാദികളെ ആർക്കും വേണ്ടാ എന്ന് അങ്ങ് പറഞ്ഞതു 100ശതമാനം ശരി ❤🎉😂

  • @mulanthale
    @mulanthale 17 минут назад

    കാരശ്ശേരി എങ്ങിനെയെങ്കിലും സ്വര്‍ഗത്തില്‍ കയറിപ്പറ്റി വല്ല കുത്തിത്തിരുപ്പുണ്ടാക്കാന്‍ നോക്ക് ??

  • @tkvasanvasan2821
    @tkvasanvasan2821 31 минуту назад

    സ്വന്തം മതത്തെ പുകഴ്ത്തി പറഞ്ഞത് ആരും മറന്നിട്ടില്ല അവസരത്തിനൊത്ത് നിൽക്കുന്നതു ഞമ്മൻ്റെ സ്വഭാവമാണ്😅😅

  • @Abulhusna536
    @Abulhusna536 33 минуты назад

    അല്ല സാറേ നിങ്ങള് മുസ്ലിം എന്ന് പറയേണ്ട യുക്തിവാദിയെന്ന് തന്നെ പറഞ്ഞാൽ മതി കേട്ടോ

  • @user-fm7bi9pz7o
    @user-fm7bi9pz7o 34 минуты назад

    താങ്കൾക്കു അഞ്ചു നേരം പ്രാർത്തിക്കാൻ നേരമില്ലാത്തതുകൊണ്ട്സ്വർഗ്ഗം കിട്ടണമെന്ന് മുസ്ലിങ്ങളാരും അഞ്ചുനേരം പ്രർത്ഥിക്കാറില്ല. അതുകൊണ്ട് ആ കാര്യത്തിൽ ബോജാറു വേണ്ട

  • @mathewvs8598
    @mathewvs8598 38 минут назад

    👍🏻👍🏻👏🏻👏🏻

  • @basheertm813
    @basheertm813 38 минут назад

    ഓരോ മതവും ആചാരവും

  • @YoosafPk-tu9ue
    @YoosafPk-tu9ue 41 минуту назад

    Karasseii sr oru sangamane sangam😂😂😂

  • @TM-jl7df
    @TM-jl7df 41 минуту назад

    Science 🧪 🔭 😂 Sahih Bukhari Volume 1, Book 10, Hadith Number 512 SAHIH BUKHARI BOOK 10. TIMES OF THE PRAYERS HOME SAHIH BUKHARI SAHIH BUKHARI BOOK 10. TIMES OF THE PRAYERS SAHIH BUKHARI VOLUME 1, BOOK 10, HADITH NUMBER 512 Narated By Abu Huraira : The Prophet said, “In very hot weather delay the Zuhr prayer till it becomes (a bit) cooler because the severity of heat is from the raging of Hell-fire. The Hell-fire of Hell complained to its Lord saying: O Lord! My parts are eating (destroying) one another. So Allah allowed it to take two breaths, one in the winter and the other in the summer. The breath in the summer is at the time when you feel the severest heat and the breath in the winter is at the time when you feel the severest cold.

  • @ikigai3887
    @ikigai3887 42 минуты назад

    നിസംശയം പറയാൻ ഇയാൾ ഒരു വർഗ്ഗീയവാദി തന്നെയാണ്.

  • @dasprem3992
    @dasprem3992 46 минут назад

    Some very good points..

  • @globelwave1738
    @globelwave1738 47 минут назад

    പരീക്ഷ എഴുതിയാലെ റാങ്ക് കിട്ടുന്നുവെങ്കിൽ എനിക്ക് ആ റാങ്ക് വേണ്ട.🙏

  • @abdulgafoorkp5615
    @abdulgafoorkp5615 52 минуты назад

    അന്ധന്റെ വടി ഏദ് തീട്ടത്തിലും ചന്ന് കുത്തും അതുപോലെഒക്കെ ഇതിനെ വിലയി രുത്താൻ പറ്റു, 😂😂

  • @habeeburahmanplr8146
    @habeeburahmanplr8146 53 минуты назад

    കരശ്ശേരിയെ ആര് മുസ്ലിം ആയി കാണുന്നു

  • @saleenkj9887
    @saleenkj9887 Час назад

    മദ്രസാ പീഡനങ്ങൾ അനുവദനീയം കുത്തു നബിയുടെ സുന്നത്ത് ശിശുപീഡനം

  • @phoenixvideos2
    @phoenixvideos2 Час назад

    ജബ്ബാർ - ഖാൻ യുക്തിവാദികൾ ആരിഫ് - ജാമിത സംഘി സഹചാരികൾ

  • @UsmanK-od4if
    @UsmanK-od4if Час назад

    today atheism deteriorated to islamophobia funded by sangh pariwar😂

  • @nadeeraa579
    @nadeeraa579 Час назад

    മരണാനന്തരം ഒരു അവസരം കൂടി തരൂ ഞങ്ങൾക്കു എന്ന് കേഴുന്നവരുടെ കൂട്ടത്തിൽ താങ്കൾ ഉൾപ്പെട്ടേക്കാം. അന്ന് വിരൽകടിക്കാത്തിരുന്നാൽ നന്ന്

  • @rileeshp7387
    @rileeshp7387 Час назад

    ഭൂമിയിൽ നടക്കുന്ന എല്ലാ കാര്യവും ദൈവം ഉണ്ടാകുന്നത് അല്ലേ ഭൂകമ്പവും പ്രളയവും കലാപവും ഒക്കെ ദൈവം ഉണ്ടാകുന്നത് അല്ലേ

  • @muhdjalal638
    @muhdjalal638 Час назад

    👏"എന്ന്..സ്വന്തം..മൊയ്‌ദീൻ" ..മാഷ്..!!..😁..!!

  • @user-tv1bj4xb8z
    @user-tv1bj4xb8z Час назад

    ദാഹിച്ചു മണ്ണ് കപ്പിയ ഒരു നായക്ക് വെള്ളം കൊടുത്ത ഒരു ദുർനടപ്പുകാരിക്ക് നല്കപ്പെട്ട സ്വർഗം കാരശ്ശേരിക്ക് വേണോ!

  • @Rajesh.Ranjan
    @Rajesh.Ranjan Час назад

    Demand for separate state arised from Malabar area.What is your opinion ? Population explosion is very high in Malabar area.It will change to separate country in future.

  • @louiskt2135
    @louiskt2135 2 часа назад

    Good

  • @user-sy8yv5tk5n
    @user-sy8yv5tk5n 2 часа назад

    ഇയാളെ ആണോ യുക്തിവാദികൾ വിളിക്കണ്ടിയത്. ..ഇങ്ങനെ യുക്തിവാദി സംഗം മറ്റൊരു മതമായി മാറും. ഈശ്വര വിശ്വാസി ആണ്‌ അന്ധവിശ്വാസി അല്ല എന്ന്‌ 😝😛

  • @ummeru6104
    @ummeru6104 2 часа назад

    കണ്ണ് അടയാം നേരം മനസ്സിലാകും ആരായാലും

  • @AbdulRahman-vn1qc
    @AbdulRahman-vn1qc 2 часа назад

    ജീവിതകാലത്ത് വലിയ വലിയ ബഡായികൾ പറഞ്ഞു നടന്നിട്ട് ഒന്നും കാര്യമില്ല. ചത്താൽ മുസ്ലീങ്ങളുടെ പള്ളിപ്പറമ്പ് തന്നെ വേണ്ടിവരും. ഇങ്ങനെയുള്ളവന്മാരുടെ അവസാനത്തെ ആശ്രയം പള്ളിപ്പറമ്പ് തന്നെയാണ്.

  • @narayanankizhake4780
    @narayanankizhake4780 2 часа назад

    പക്ഷെ താങ്കൾ ഒരു മോഡി വിരോധി ആണെന്ന് ഞാൻ പറയും അതായത് ബിജെപി വിരോധി. മത വിശ്വാസി ഒരു നല്ല ജഡ്ജി ആവൻ പ്രയാസമാണ്.

  • @suhailchakkeri3217
    @suhailchakkeri3217 2 часа назад

    അതിനു തന്നെ സ്വർഗത്തിനും വേണ്ട ല്ലോ കാരശ്ശേരി ചേട്ടാ

  • @alexandervd8739
    @alexandervd8739 2 часа назад

    People of caste and religion always deny equality.

  • @mohammadkuttynanath889
    @mohammadkuttynanath889 2 часа назад

    എന്താണീ അന്ധ വിശ്വാസം? അല്ലാഹുവും റസൂലും ഒരു കാര്യം പറഞ്ഞാൽ മുസ്ലിമാണെങ്കിൽ അത് വിശ്വസിക്കണ്ടെ? അത് എന്റെ ബുദ്ധിക്ക് യോജിക്കുന്നില്ല എന്ന് പറഞ്ഞ് മാറ്റി വെക്കാമോ? അപ്പോൾ മതം എന്നാലെന്താണ്? സ്വന്തം ബുദ്ധിയോ? ബഹുബാര്യത്വത്തെ കുറിച്ച് ഖുർആൻ എന്ത് പറയുന്നു? താങ്കൾക്ക് വളരെ പ്റിയപ്പെട്ട കാരശ്ശേരി മാഷ് എന്ത് പറയുന്നു?

  • @moanykk3296
    @moanykk3296 3 часа назад

    വലിയ മത വിശ്വാസിയാണെന്ന് പറഞ് കള്ളത്തരവും, മറ്റ് മനുഷ്യരോടുള്ള ശത്രുതയും, വെറുപ്പും, അവരെ നശിപ്പിക്കണമെന്നൂ ചിന്തിച്ച് അതിനായി പ്രവർത്തിച്ച് നടന്നിട്ട് അഞ്ച് നേരം നിസ്കരിച്ചാൽ പോകാൻ പറ്റുന്ന സ്വർഗ്ഗം സത്യത്തിൽ നരകമാണ് എന്ന് മനസ്സിലാക്കാം..

  • @k.v.thomas287
    @k.v.thomas287 3 часа назад

    ഏക ദൈവം എന്നത് തന്നെ ഒരു യുക്തി വാദമല്ലേ? അതുകൊണ്ടല്ലേ മുപ്പത്തി മുക്കോടി ദൈവങ്ങൾ ഉള്ള ഹിന്ദുക്കൾ രാമനെ മുഖ്യ ദൈവം ആക്കി ഏക ദൈവ വിശ്വാസികളുടെ ദൈവത്തിനു തുല്യനാ ക്കുന്നത്.

  • @mohammadkuttynanath889
    @mohammadkuttynanath889 3 часа назад

    ജുമുഅ സ്വകാര്യത്തിൽ ചെയ്യാൻ കഴിയില്ലല്ലൊ? അതിന് പോകാറില്ലെ?

  • @skariahop4842
    @skariahop4842 3 часа назад

    മറ്റു മതങ്ങളെ ആക്ഷേപിക്കുന്ന വിശാല ചിന്താഗതിക്കാരൻ. എത്രയോ തവണ കുമ്പസാരത്തെ അതിക്ഷേപിച്ചു സംസാരിച്ചിട്ടുള്ള ആൾ, എല്ലാ മത വിശ്വാസങ്ങളും അന്ധവിശ്വാസങ്ങൾ ആണ്. മനുഷ്യർക്ക് പുണ്യം കിട്ടാൻ മറ്റു ജീവികളെ ബലി കൊടുക്കുന്നത് മാനവികത ആണോ?

  • @MuhammedHaneef654
    @MuhammedHaneef654 3 часа назад

    അന്ധ വിസ്വാസി അല്ല എന്ന് കമാൻ പാഷ പറഞ്ഞു അന്ധ വിസ്വാസി അല്ല എന്താണ് ഉദ്ധേ സിക്കുന്നത് വെക്തമാക്കണം

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow 3 часа назад

    ഒന്നാന്തരം സുഡാപ്പി ! മദ്രസ്സ പഠിതാവ് !! 😂

  • @bhoomiputhra3810
    @bhoomiputhra3810 4 часа назад

    നമസ്ക്കരിക്കുന്നവർക്ക് നാശം എന്നും ഖുർആൻ പറഞ്ഞിട്ടുണ്ട് ക്കാര പൊട്ടാ ...

  • @bhoomiputhra3810
    @bhoomiputhra3810 4 часа назад

    സൃഷ്ട്ടികളുടെ മുന്നിൽ ശിരസ് നമിക്കാൻ താങ്കൾക്ക് എങ്ങിനെ ക്കഴിയുന്നു , അവസരവാദം , അല്ലാഹു മഹാരോഗം തന്ന് നിങ്ങളെ അനുഗ്രഹിക്കട്ടെ ! അപ്പോൾ സത്യത്തെ തിരിച്ചറിയും ,

  • @user-wj6lr6jz8l
    @user-wj6lr6jz8l 4 часа назад

    അപ്പോൾ ഇത്രയും കാലം ശമ്പളം വാങ്ങിച്ചത് പണിയെടുക്കാതെയാണ് അല്ലേ 😀😀

  • @maniyammoidu
    @maniyammoidu 5 часов назад

    തലക്ക് വെളിവില്ലാത്ത കൊറേജന്മങ്ങൾ...ഈ വക്കീലിനും തലക്ക് വെളിവില്ലേ

  • @user-ny1jd5fo4l
    @user-ny1jd5fo4l 5 часов назад

    താങ്കൾ ഒരു സംഭവം തന്നെ എനിക്ക് ഒന്ന് കാണാൻ താല്പര്യം ഒണ്ടേ

  • @leninkuttan2038
    @leninkuttan2038 6 часов назад

    ജയ് യോഗി 👍👍👍❤️❤️❤️

  • @skariahks4578
    @skariahks4578 6 часов назад

    ഈ കമാൽ ഭാഷ സ്റ്റേജിൽ എവിടെ സ്ഥലം കിട്ടിയാലും അവിടെ കേറി ഇരിക്കും